പത്തനംതിട്ട:
കത്തിക്കാനുള്ള കോലവുംകരുതി പ്രതിഷേധം ആളിക്കത്തിക്കാനെത്തിയ കെ.എസ്.യു
പ്രവര്‍ത്തകരുടെ ഉടുമുണ്ടിനും അടിവസ്ത്രത്തിനും തീപിടിച്ചു. അഞ്ച്
മിനിറ്റ് സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ തീക്കളിക്കൊടുവില് രണ്ടു
കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് പൊള്ളലേല്‍ക്കുകയും മുന്നു
പ്രവര്‍ത്തകരുടെ ഉടുമുണ്ടും അടിവസ്ത്രവും കത്തിനശിക്കുകയും ചെയ്തു.
വയ്യാത്ത പട്ടി കയ്യാല കേറാന്‍ നോക്കിയാല്‍ ഇങ്ങനിരിക്കും.
മറുപടിഇല്ലാതാക്കൂ'ആദ്യം കോലം കത്തിക്കാന്‍ പഠിക്ക് എന്നിട്ടാകാം സമരം. അല്ലെങ്കില്‍ എസ്.എഫ്.ഐക്കാരുടെ കോലം കത്തിക്കലിന്റെ സിഡി കാണ്..'
മറുപടിഇല്ലാതാക്കൂ:)
മുണ്ടു കത്തിയ ഫോട്ടോ കൂടി ഒന്നു പോസ്റ്റാമായിരുന്നു... വെറുതെ കൊതിപ്പിച്ചു...
മറുപടിഇല്ലാതാക്കൂഹഹഹ്
മറുപടിഇല്ലാതാക്കൂ