ദുബയ്: ജയില്‍ പുള്ളികളോട് മോശമായി പെരുമാറിയതിന് 15
പൊലീസുകാര്‍ക്ക് ശിക്ഷ. ബഹ്‌റൈനിലാണ് സംഭവം. ബഹ്‌റൈന്‍ ഭരണകൂടം
തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബബഹറൈനില്‍ മനുഷ്യാവകാശ നിയമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കപ്പെടുന്നുണ്ടോ എന്നു സൂക്ഷ്‌മ പരിശോധന നടത്തുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ ആണ് പൊലീസുകാര്‍ ജയില്‍പുള്ളികളോട് മോശമായി പെരുമാറിയ കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്.
പൊലീസുകാരെ കുറിച്ച് തടവുകാരില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അതുമായി ബന്ധപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്‌തിട്ടുണ്ട്.
ലഭിച്ച പരാതികളില്‍ ഒന്‍പതെണ്ണത്തിലാണ് ഇപ്പോള്‍ പതിനഞ്ചു പൊലീസുകാരെ ശിക്ഷിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പൊലീസ് ഒഫീസര്‍മാരെ മൂന്നു മാസത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
അറബ് വിപ്ലവത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ അരങ്ങേറിയ പ്രക്ഷോഭകാലത്ത് പൊലീസ് തടവുകാരോട് മോശമായി പെരുമാറിയതിനാണ് ശിക്ഷ. ഇകികാലത്ത് 35ഓളം പ്രക്ഷോഭകാരികള്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 5 പേര്‍ തടവറയിലെ പീഡനം കാരണം ആണ് മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ