

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബ്രിട്ടീഷ്
പത്രമായ 'ദ ഇന്‍ഡിപെന്‍ഡന്റിന്റെ' ഓണ്‍ലൈന്‍ എഡീഷന്റെ വക കടുത്ത അധിക്ഷേപം.
രാവിലെ, 'മന്‍മോഹന്‍ സിംഗ്-ഇന്ത്യയുടെ രക്ഷകനോ സോണിയയുടെ വളര്‍ത്തു
നായയോ?' എന്ന തലക്കെട്ടോടെയാണ് പത്രത്തില്‍ ഒരു വാര്‍ത്ത
പ്രസിദ്ധീകരിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം വാര്‍ത്തയുടെ തലക്കെട്ട്
'മന്‍മോഹന്‍ സിംഗ്: ഇന്ത്യയുടെ രക്ഷകനോ സോണിയയുടെ പാവയോ? എന്നാക്കി
മാറ്റി. പിന്നീട് വീണ്ടും തലക്കെട്ട് പഴയതു തന്നെയായി. എന്നാല്‍, 12:10
ഓടെ തലക്കെട്ട് ടൈംസ് മാഗസിന്റെ വിമര്‍ശനത്തിനൊപ്പം 'മന്‍മോഹന്‍
സിംഗ്-ഇന്ത്യയുടെ രക്ഷകനോ പ്രതീക്ഷക്കൊത്ത് ഉയരാത്തവനോ?' എന്ന
രീതിയിലാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ