കോട്ടയം : മിസ്‌ഡ് കോളുകള്‍ കണ്ടു തിരിച്ചു വിളിക്കാനൊരുങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കുക.
+92, 90, 09 എന്ന നമ്പരുകളില്‍നിന്നാണു മിസ്‌ഡ് കോള്‍ എങ്കില്‍ തിരിച്ചുവിളിക്കരുത്.
ഈ നമ്പരുകളില്‍ തുടങ്ങുന്ന മൊബൈല്‍ ഫോണിലേക്കു വിളിച്ചാല്‍ താങ്കളുടെ സിം കാര്‍ഡ് ക്ലോണ്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഒരു ലക്ഷത്തോളം ഉപയോക്‌താക്കള്‍ക്കുനേരേ 'ക്ലോണ്‍' ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം നമ്പരുകളില്‍നിന്നുള്ള കോളുകള്‍ സ്വീകരിക്കാതിരിക്കുകയാണു പ്രതിരോധ മാര്‍ഗമെന്ന് ഐടി വിദഗ്‌ധനായ രക്ഷിത് തണ്ഡന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ