പാല്‍ക്കുപ്പി ഭര്‍ത്താവിന്റെ വായിലായാല്‍
രാത്രിയില്‍ കുട്ടി വലിയ കരച്ചിലായി. കറണ്ടുമില്ല. ഒരു കണക്കിന് മുലക്കുപ്പിയെടുത്ത് അമ്മ കുട്ടിയുടെ വായില്‍ വച്ചുകൊടുത്തു. പക്ഷേ, കുട്ടി കരച്ചില്‍ നിറുത്തുന്നില്ല. നേരം വെളുക്കുമ്പോഴാണ് മനസിലായത്, മുലക്കുപ്പി ഭര്‍ത്താവിന്റെ വായിലായിരുന്നു.
അമ്മയൊന്ന് നാലുകാലില്‍ നടന്നേ
കുട്ടി 'അമ്മയൊന്നു നാലു കാലില്‍ നടന്നേ'
അമ്മ ' അതെന്തിനാ'
കുട്ടി ' നാളെ ടീച്ചര്‍ ഒരാനേടെ പടം വരച്ചുകൊണ്ട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്, അമ്മെ നോക്കി വരക്കാനാ'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ