ആട് ആന്റണിക്ക് 17 ഭാര്യമാര്‍




പാരിപ്പള്ളിയില്‍ പോലീസ് ഡ്രൈവറെ കുത്തി കൊന്ന കേസിലെ പ്രതി
കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിക്ക് 17 ഭാര്യമാര്‍. ആന്റണിയെ
തിരക്കിപ്പോയ പൊലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം കണ്ടെത്തിയത്.
കേരളത്തിലും
മറ്റ് സംസ്ഥാനങ്ങളിലുമായി പ്രതിയ്ക്ക് ഒട്ടേറെ സ്ത്രീകളുമായി
ബന്ധമുണ്ടെന്ന് പൊലീസിന് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സത്യമാണെന്ന് തെളിഞ്ഞത്.
കേസന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ ഭാര്യമാരുടെ എണ്ണം കൂടാനുള്ള സാധ്യതയും
ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല.
മൂന്നു സ്ത്രീകളിലായി ആന്റണിക്ക്
മൂന്നു മക്കളുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍
രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. തമിഴ്‌നാട്ടിലാണ് ഇയാള്‍ക്ക് കൂടുതല്‍ ഭാര്യമാരുള്ളത്. അപ്പാര്‍ട്ട്‌മെന്റും വീടും വാടകയ്‌ക്കെടുത്താണ് ഇയാള്‍ ഇവരെ താമസിപ്പിച്ച് വരുന്നത്. ഒരു സ്ത്രീയ്‌ക്കൊപ്പം ഇയാള്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ താമസിക്കില്ല.

മുട്ടനാടിന്റെ ചങ്കിലെ ചോരയും ഇത്തിരി കിടിപിടി നാട്ടുമാരുന്നുകളും ചേര്‍ത്തൊരു -------ഏഴിമല പൂന്ചോലാ --------
മറുപടിഇല്ലാതാക്കൂപോന്നു സുഹൃത്തേ! ആദ്യം ആ ഫോണ്ടും ബാക്ക്ഗ്രൌണ്ടും ഒന്ന് ശരിയാക്കൂ, എന്നിട്ട് പോസ്ടിയാല്‍ മതി. വായിക്കാന്‍ ശ്രമിക്കുന്നവരുടെ കണ്ണടിച്ചു പോകുമല്ലോ!
മറുപടിഇല്ലാതാക്കൂ